city-gold-ad-for-blogger

കോവിഡ് ബ്രിഗേഡ്: ആദ്യ സംഘം കാസർകോട്ടേക്ക്‌ തിരിച്ചു; മുഖ്യമന്ത്രി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

തിരുവനന്തപുരം: (www.kasargodvartha.com 24.08.2020) സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കിയ കോവിഡ് ബ്രിഗേഡിന്റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങി. സംഘം തിരുവനന്തപുരത്ത്‌ നിന്ന്‌ കാസർകോട്ടേക്ക്‌ തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു.

രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ സംബന്ധിച്ചു.

കോവിഡ് ബ്രിഗേഡ്: ആദ്യ സംഘം കാസർകോട്ടേക്ക്‌ തിരിച്ചു; മുഖ്യമന്ത്രി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു



Keywords:  Thiruvananthapuram, Kasaragod, Kerala, News, COVID-19, Pinarayi-Vijayan, Flag-off, Trending, COVID Brigade: First Team Returns to Kasargod; Chief Minister flagged off

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia