സംസ്ഥാനത്ത് 75 പേര്‍ക്ക് കൂടി കോവിഡ്; 9 പേര്‍ കാസര്‍കോട്ട്
Jun 17, 2020, 18:06 IST
തിരുവനന്തപുരം: (www.kasargodvartha.com 17.06.2020) സംസ്ഥാനത്ത് ബുധനാഴ്ച 75 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള നാലു പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള അഞ്ചു പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്.
90 പേര്‍ രോഗമുക്തരായി. കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇതുവരെ 20 പേര്‍ മരിച്ചു. വിദേശ രാജ്യങ്ങളില്‍ 277 മലയാളികളാണ് മരിച്ചത്. ബുധനാഴ്ച പോസിറ്റീവായവരില്‍ 33 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. 19 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍. സമ്പര്‍ക്കം മൂലം 3 പേര്‍ രോഗബാധിതരായി.
Keywords: Thiruvananthapuram, news, Kerala, COVID-19, Report, kasaragod, Trending, Top-Headlines,covid 19 positive report kerala
< !- START disable copy paste -->