സംസ്ഥാനത്ത് 83 പേര്‍ക്ക് കൂടി കോവിഡ്;10 പേര്‍ കാസര്‍കോട്ട്
Jun 11, 2020, 18:05 IST
തിരുവനന്തപുരം: (www.kasargodvartha.com 11.06.2020) സംസ്ഥാനത്ത് 83 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 10 പേര്‍ കാസര്‍കോട്ടാണ്. തൃശൂര്‍ -25, പാലക്കാട് -13, മലപ്പുറം- 10, കൊല്ലം- 8, കണ്ണൂര്‍ -7, പത്തനംതിട്ട - 5, കോട്ടയം -2, എറണാകുളം-2, കോഴിക്കോട് -1 എന്നിങ്ങനെയാണ് മറ്റുള്ള ജില്ല തിരിച്ചുള്ള കണക്ക്.
കണ്ണൂര്‍ ഇരിട്ടി സ്വദേശി പി കെ മുഹമ്മദ് കോവിഡ് ബാധിച്ച് മരണപ്പെട്ടു. വ്യാഴാഴ്ച രോഗം ബാധിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍- 37. സമ്പര്‍ക്കം മൂലം 14 പേര്‍ക്ക് രോഗം പിടിപെട്ടു. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂരില്‍ സമ്പര്‍ക്കം മൂലം രോഗം വന്നവരില്‍ നാലു പേര്‍ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളാണ്. നാലു പേര്‍ വെയര്‍ ഹൗസില്‍ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്ര- 20, ഡല്‍ഹി- 7. തമിഴ്‌നാട്- 4, കര്‍ണാടക- 4, ബംഗാള്‍- 1, മധ്യപ്രദേശ്-1 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Thiruvananthapuram, Kerala, news, kasaragod, Report, Covid-19 positive report Kerala