സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 2 പേര്‍ക്ക്
May 18, 2020, 17:04 IST
തിരുവനന്തപുരം: (www.kasargodvartha.com 18.05.2020) സംസ്ഥാനത്ത് 29 പേര്‍ക്ക് കൂടി കോവിഡ്. കൊല്ലത്ത് ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശ്ശൂരില്‍ നാല് പേര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ - മൂന്ന് വീതം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍കോട് രണ്ട് വീതം, എറണാകുളം, പാലക്കാട്, മലപ്പുറം ഒന്നു വീതം എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവായ കണക്ക്.
ഒരാളുടെയും പരിശോധന ഫലം തിങ്കളാഴ്ച നെഗറ്റീവ് ലിസ്റ്റിലില്ല. 29 പേരില്‍ 21 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. ഏഴ് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
Keywords: Thiruvananthapuram, news, Kerala, Top-Headlines, COVID-19, Trending, Covid 19 positive case in Kerala