കാസര്‍കോട് ബുധനാഴ്ച സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്ക് കോവിഡ്; 29 പേര്‍ക്ക് രോഗമുക്തി
Dec 9, 2020, 18:53 IST
കാസര്‍കോട്: (www.kasargodvartha.com 09.12.2020) ജില്ലയില്‍ ബുധനാഴ്ച സമ്പര്‍ക്കത്തിലൂടെ 51 പേര്‍ക്ക് കോവിഡ്. 29 പേര്‍ക്ക് രോഗമുക്തി. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്ക്കുമാണ്കോവിഡ് സ്ഥിരീകരിച്ചത്. 29 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ എ വി രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7201 പേര്
വീടുകളില്‍ 6852 പേരും സ്ഥാപനങ്ങളില്‍ 349 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 7201 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1297 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 241 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 739 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 79 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 64 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
22689 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1069 പേര് വിദേശത്ത് നിന്നെത്തിയവരും 838 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 20782 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21442 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1007 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 728 പേര് വീടുകളില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 240.
കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍
ചെമ്മനാട്-3
ചെറുവത്തൂര്‍-1
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-3
കളളാര്‍-2
കാഞ്ഞങ്ങാട്-5
കാസര്‍കോട്- 5
കയ്യൂര്‍ ചീമേനി- 1
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍-1
കുമ്പഡാജെ-1
കുറ്റിക്കോല്‍- 1
മടിക്കൈ- 11
മുളിയാര്‍-1
നീലേശ്വരം- 2
പള്ളിക്കര- 1
പനത്തടി- 1
ഉദുമ- 3
വെസ്റ്റ് എളേരി-1
മറ്റ് ജില്ല
മന്ജൂര്-1
കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍
അജാനൂര്‍-2
ബേഡഡുക്ക-1
ചെമ്മനാട്-3
ദേലംമ്പാടി-2
കള്ളാര്‍-3
കാഞ്ഞങ്ങാട്-21
കാസര്‍കോട്-3
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-6
കുറ്റിക്കോല്‍-2
മധൂര്‍-1
മടിക്കൈ-4
മംഗല്പാടി-1
നീലേശ്വരം-6
പനത്തടി-1
ഉദുമ-1
Keywords: News, Kerala, Kasaragod, COVID-19, Trending, Test, Report, COVID 19 Positive and Negative Report in Kasaragod