സംസ്ഥാനത്ത് 211 പേര്‍ക്ക് കൂടി കോവിഡ്; 7 പേര്‍ കാസര്‍കോട്ട്
Jul 3, 2020, 18:03 IST
തിരുവനന്തപുരം: (www.kasargodvartha.com 03.07.2020) സംസ്ഥാനത്ത് 211 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 138 പേര്‍ വിദേശത്തു നിന്നു വന്നവരാണ്, 39 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. സമ്പര്‍ക്കത്തിലൂടെ 27 പേര്‍ക്ക് രോഗം ബാധിച്ചു. സിഐഎസ്എഫ് 6, എയര്‍ ക്രൂവിലുള്ള ഒരാളും രോഗികളായി. രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായാണ് 200 കടക്കുന്നത്. സെക്രട്ടേറിയറ്റ് ഗേറ്റില്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും രോഗം ബാധിച്ചു.
തിരുവനന്തപുരം 17, കൊല്ലം 23, പത്തനംതിട്ട 7, ആലപ്പുഴ 21, കോട്ടയം 14, എറണാകുളം 17, ഇടുക്കി 2, തൃശൂര്‍ 21, പാലക്കാട് 14, മലപ്പുറം 35, കോഴിക്കോട് 14, കണ്ണൂര്‍ 18, വയനാട് 1, കാസര്‍കോട് 7 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവായത്. 201 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, കണ്ണൂര്‍ 13, വയനാട് 10, കാസര്‍കോട് 12 എന്നിങ്ങനെയാണ് കോവിഡ് നെഗറ്റീവായത്.
Keywords: Thiruvananthapuram, news, Kerala, kasaragod, COVID-19, Trending, Top-Headlines, Report, covid 19 posititve report kerala