മലയാളി നഴ്‌സ് ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിച്ചു
Apr 27, 2020, 13:51 IST
ബെര്‍ലിന്‍: (www.kasargodvartha.com 27.04.2020) മലയാളി നഴ്‌സ് ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ചങ്ങനാശേരി വെട്ടിത്തുരുത്ത് സേവ്യറിന്റെ ഭാര്യയും അങ്കമാലി സ്വദേശിനിയുമായ പ്രിന്‍സി (54)യാണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കൊളോണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വര്‍ഷങ്ങളായി ഇവര്‍ ജര്‍മനിയിലാണ് താമസം. ജര്‍മനിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയാണ് പ്രിന്‍സി. സംസ്‌കാരം ജര്‍മനിയില്‍ തന്നെ നടക്കും.
Keywords: Kerala, Nurse, Death, COVID-19, Top-Headlines, Trending, Covid-19: Malayali died in Germany