city-gold-ad-for-blogger

കുമ്പള ഗ്രാമ പഞ്ചായത്തും ഹോട്‌സ്‌പോട്ട് പട്ടികയില്‍; ലോക് ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കും

കാസര്‍കോട്: (www.kasargodvartha.com 24.04.2020) കുമ്പള ഗ്രാമ പഞ്ചായത്തും ഹോട്‌സ്‌പോട്ട് പട്ടികയില്‍. മൊഗ്രാല്‍ പുത്തൂര്‍, ചെങ്കള, ചെമ്മനാട്, മധൂര്‍, മുളിയാര്‍, കുമ്പള ഗ്രാമ പഞ്ചായത്തുകളും കാസര്‍കോട് കാഞ്ഞങ്ങാട് മുന്‍സിപാലിറ്റിയും കാസര്‍കോട് ജില്ലയിലെ ഹോട്‌സ്‌പോട്ടകളാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന സ്ഥലങ്ങളില്‍ ലോക് ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കും.

കുമ്പള ഗ്രാമ പഞ്ചായത്തും ഹോട്‌സ്‌പോട്ട് പട്ടികയില്‍; ലോക് ഡൗണ്‍ നിയന്ത്രണം കര്‍ശനമാക്കും

Keywords: Kasaragod, news, Kerala, COVID-19, Trending, District Collector, Kumbala, Grama panchayat, Hotspot, List, Covid 19; Kumbala grama panchayat hotspot listed

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia