കാസര്‍കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത് 2023 പേര്
Apr 27, 2020, 18:05 IST
കാസര്‍കോട്: (www.kasargodvartha.com 27.04.2020) കാസര്‍കോട് ജില്ലയില്‍ കോവിഡ് നിരീക്ഷണത്തിലുള്ളത് 2023 പേര്. വീടുകളില്‍ 1986 പേരും ആശുപത്രികളില്‍ 37 പേരുംആണ് നിരീക്ഷണത്തില്‍ ഉള്ളത്. 4112 സാമ്പിളുകളാണ്(തുടര്‍ സാമ്പിള്‍ ഉള്‍പ്പെടെ) ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. 3104 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.
691 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. പുതിയതായി എട്ടു പേരെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധസ്ഥിരീകരിച്ച 160 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 234പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.
ജില്ലയില്‍ പുതിയതായി പോസിറ്റീവ് കേസുകള്‍ ഇല്ല. നിലവില്ജില്ലയില് 15 പോസിറ്റീവ് കേസുകള്‍ ആണ് ഉള്ളത്. 91.4 % ആണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, Covid-19: 2023 under observation in Kasaragod