സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് ഒരാള്‍
Jun 5, 2020, 18:04 IST
തിരുവനന്തപുരം: (www.kasargodvartha.com 05.06.2020) സംസ്ഥാനത്ത് 111 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരം - അഞ്ച്, കൊല്ലം - രണ്ട്, പത്തനംതിട്ട -11, ആലപ്പുഴ- അഞ്ച്, കോട്ടയം- ഒന്ന്, ഇടുക്കി- മൂന്ന്, എറണാകുളം- 10, തൃശൂര്‍- എട്ട്, പാലക്കാട്- 40, മലപ്പുറം- 18, വയനാട്- മൂന്ന്, കോഴിക്കോട് - നാല്, കാസര്‍കോട്- ഒന്ന് എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകള്‍.
ഒറ്റദിവസം രോഗികളുടെ എണ്ണം നൂറ് കടക്കുന്നത് ഇത് ആദ്യമാണ്. 50 പേര് വിദേശത്ത് നിന്ന് വന്നവരാണ്. 48 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. സമ്പര്‍ക്കത്തിലൂടെ 10 പേര് രോഗബാധിതരായി. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പെടും. 22 പേര് കോവിഡ് മുക്തരായി. തിരുവനന്തപുരം -1, ആലപ്പുഴ- 4, എറണാകുളം -4, തൃശൂര്‍ -5, കോഴിക്കോട് -1, കാസര്‍കോട് -7 എന്നിങ്ങനെയാണ് നെഗറ്റീവായത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, CM about Covid report Kerala
< !- START disable copy paste -->