city-gold-ad-for-blogger
Aster MIMS 10/10/2023

സംസ്ഥാന കലോത്സവം: കേരളനടനത്തില്‍ കുണ്ടംകുഴിയിലെ ചൈതന്യക്ക് എ ഗ്രേഡ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.11.2019) കാഞ്ഞങ്ങാട് നടക്കുന്ന അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം കേരളനടനത്തില്‍ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.ചൈതന്യക്ക് എ ഗ്രേഡിന്റെ തിളക്കം. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്. ചെമ്മനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ എം. നാരായണന്‍ നായരുടേയും

സംസ്ഥാന കലോത്സവം: കേരളനടനത്തില്‍ കുണ്ടംകുഴിയിലെ ചൈതന്യക്ക് എ ഗ്രേഡ്

കുണ്ടംകുഴി സ്‌കൂളിലെ അധ്യാപിക കെ. ശാന്തകുമാരിയുടേയും മകളാണ് ഈ എട്ടാം ക്ലാസുകാരി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, School-Kalolsavam, Top-Headlines, Trending, Kanhangad, State School Kalolsavam 2019. chaithanya got A grade for kerala nadanam

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL