city-gold-ad-for-blogger

മാസ്‌ക് ധരിക്കാത്തതിന് 279 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 25.06.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഇതുവരെ 8517 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 24ന് മാത്രം 279 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ലോക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് 60 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-3, കുമ്പള-5, കാസര്‍കോട്-7, വിദ്യാനഗര്‍-7, ബദിയഡുക്ക-3, ബേഡകം-3, ആദൂര്‍-2, മേല്‍പ്പറമ്പ-8, ബേക്കല്‍-3, അമ്പലത്തറ-1, ഹോസ്ദുര്‍ഗ-5, നീലേശ്വരം-2, ചന്തേര-3, ചീമേനി-2, വെള്ളരിക്കുണ്ട്-2, ചിറ്റാരിക്കാല്‍-1, രാജപുരം-3 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

വിവിധ കേസുകളിലായി 71 പേരെ അറസ്റ്റ് ചെയ്തു. മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം  2757 ആയി. വിവിധ കേസുകളിലായി 3469 പേരെ അറസ്റ്റ് ചെയ്തു. 1163 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.

മാസ്‌ക് ധരിക്കാത്തതിന് 279 പേര്‍ക്കെതിരെ കേസ്


Keywords: Kasaragod, Kerala, news, Top-Headlines, Mask, Trending, COVID-19, Case against 279 for not wearing mask
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia