city-gold-ad-for-blogger

പെരുന്നാളിനോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

കാസര്‍കോട്: (www.kasargodvartha.com 04.06.2019) പെരുന്നാളിനോടനുബന്ധിച്ച് കാസര്‍കോട് നഗരത്തിലും പരിസരങ്ങളിലും ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും ഈദ് ഗാഹ് നടക്കുന്ന പുലിക്കുന്ന്, അമേയ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലുമാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു പരിശോധന.


സമാധാനപരമായി പെരുന്നാള്‍ ആഘോഷം നടത്തുന്നതിനായി വന്‍ സുരക്ഷ സജ്ജീകരണവും പോലീസ് ഏര്‍പെടുത്തിയിട്ടുണ്ട്.

പെരുന്നാളിനോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

പെരുന്നാളിനോടനുബന്ധിച്ച് കാസര്‍കോട് നഗരത്തില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Eid, Trending, Bomb squad inspection conducted in Kasaragod
  < !- START disa ble copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia