city-gold-ad-for-blogger

കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച തുറന്ന് വൃത്തിയാക്കാന്‍ അനുമതിയുള്ള കടകള്‍ ഇവ; ഇളവ് ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ മാത്രം

കാസര്‍കോട്: (www.kasargodvartha.com 05.05.2020) കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ചകളില്‍ ബീഡി കമ്പനി, ബുക്ക് ഷോപ്പ്, സ്റ്റുഡിയോകളും പ്രിന്റിംഗ് പ്രസുകളും തുറന്ന് വൃത്തിയാക്കാന്‍ കലക്ടര്‍ അനുമതി നല്‍കി. ഹോട്‌സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച തുറന്ന് വൃത്തിയാക്കാന്‍ അനുമതിയുള്ള കടകള്‍ ഇവ; ഇളവ് ഹോട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ മാത്രം

Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Allowed to open shops for cleaning
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia