city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു

മധുർ: (www.kasargodvartha.com 20.09.2020) കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു. മധൂർ പഞ്ചയാത്ത് പരിധിയിലെ മുസ്തഫ ഷെയ്ഖ് അഹമ്മദ് (57) ആണ് മരിച്ചത്. പരേതരായ ഇബ്രാഹിം-സഫിയ ദമ്പതികളുടെ മകനാണ്.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു

പനിയും ശ്വാസതടസവും ഉണ്ടായതിനാൽ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഭാര്യ: ശഹന. മക്കള്‍: ഷുഹൈല്‍ ഷെയ്ഖ്, മഹനാസ്, ശാജിയ, ശഹൂഫ. മരുമകന്‍: റഫീന്‍. സഹോദരങ്ങള്‍: സക്കീര്‍ ഹുസൈന്‍, നാസര്‍ ഇബ്രാഹിം, അഷറഫ് ഇബ്രാഹിം.

Keywords: News, Kerala, Kasaragod, COVID-19, Trending, Top-Headlines, Test, Report, death,  A middle-aged man who was being treated for COVID died

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia