കാസർകോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ മുഴുവൻ പേർക്കും സമ്പർക്കത്തിലൂടെ രോഗം; ആശങ്ക
Aug 25, 2020, 18:59 IST
കാസർകോട്: (www.kasargodvartha.com 24.08.2020) ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ മുഴുവൻ പേർക്കും സമ്പർക്കത്തിലൂടെ രോഗം. 99 പേർക്കാണ് ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇത്തരത്തിൽ സമ്പർക്ക രോഗികൾ കൂടി വരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു.
4193 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 513 പേര്‍ വിദേശത്ത് നിന്നെത്തിയവരും 375 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3305 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3083 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 31 ആയി.
ചൊവ്വാഴ്ച കോവിഡ് പോസിറ്റീവായവരുടെ വിവരങ്ങള്‍;
ആരോഗ്യ പ്രവര്‍ത്തകന്‍
കുമ്പള പഞ്ചായത്തിലെ 35 കാരന്‍
സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍
കോടോംബേളൂര്‍ പഞ്ചായത്തിലെ 34, 48, 27,55, 28, 55 വയസുള്ള പുരുഷന്മാര്‍
നീലേശ്വരം നഗരസഭയിലെ 22 കാരി, 23, 39 വയസുള്ള പുരുഷന്മാര്‍, 3, 6 വയസുള്ള കുട്ടികള്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 40, 27 വയസുള്ള സത്രീകള്‍, 52 കാരന്‍
ചെമ്മനാട് പഞ്ചായത്തിലെ 56, 45, 47, 32, 56, 40, 45, 27 വയസുള്ള പുരുഷന്മാര്‍, 7, 12, 13, 6, 1 വയസുള്ള കുട്ടികള്‍ 32, 28, 45, 56, 54, 17, 21 വയസുള്ള സത്രീകള്‍
ഉദുമ പഞ്ചായത്തിലെ 59, 22, 39 വയസുള്ള സത്രീകള്‍
ബേഡഡുക്ക പഞ്ചായത്തിലെ 17 കാരി,
കാസര്‍കോട് നഗരസഭയിലെ 18 കാരി
പള്ളിക്കര പഞ്ചായത്തിലെ 40, 42, 27, 30 വയസുള്ള സ്ത്രീകള്‍, 47 കാരന്‍
ചെങ്കള പഞ്ചായത്തിലെ 4, 2 വയസുള്ള കുട്ടികള്‍, 23, 25, 30 വയസുള്ള പുരുഷന്മാര്‍, 50 കാരി
ബദിയഡുക്ക പഞ്ചായത്തിലെ ഒരു വയസുള്ള പെണ്‍കുഞ്ഞ്, 10 വയസുകാരന്‍, 29, 40, 16 വയസുള്ള പുരുഷന്മാര്‍, 22 കാരി
കാഞ്ഞങ്ങാട് നഗരസഭയിലെ 50, 25, 35, 57, 57, 58, 40 വയസുള്ള സത്രീകള്‍, 20, 22, 27, 30, 34, 22, 47, 30, 42 വയസുള്ള പുരുഷന്മാര്‍, 11, 17, 12 വയസുള്ള കുട്ടികള്‍
കുമ്പള പഞ്ചായത്തിലെ 55, 31 വയസുള്ള സത്രീകള്‍, 60, 35 വയസുള്ള പുരുഷന്മാര്‍
അജാനൂര്‍ പഞ്ചായത്തിലെ 36, 39, 55 വയസുള്ള സത്രീകള്‍, 40, 27, 58, 65, 50 വയസുള്ള പുരുഷന്മാര്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 38 കാരന്‍
പുല്ലൂര്‍പെരിയ പഞ്ചായത്തിലെ 12 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 20 കാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 23 കാരി
കുറ്റിക്കോല്‍ പഞ്ചായത്തിലെ 70, 30 വയസുള്ള പുരുഷന്മാര്‍, 9, 5 വയസുള്ള കുട്ടികള്‍, 60 കാരി
മധൂര്‍ പഞ്ചായത്തിലെ 40 കാരി

Keywords: Kasaragod, Kerala, News, COVID-19, Case, District, Top-Headlines, Trending, 99 Contact covid cases at Kasargod