കാസർകോട്ടെ അഞ്ച് കേന്ദ്രങ്ങളിൽ മാത്രം ബുധനാഴ്ച 97 പേർക്ക് കോവിഡ്
Sep 9, 2020, 19:37 IST
കാസർകോട്: (www.kasargodvartha.com 09.09.2020) ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിൽ മാത്രം ബുധനാഴ്ച 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉദുമ, കാഞ്ഞങ്ങാട്, പള്ളിക്കര, അജാനൂർ, കാസർകോട് എന്നീ കേന്ദ്രങ്ങളിലാണ് മൊത്തം 97 രോഗികളുള്ളത്.
6678 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 617 പേര് വിദേശത്ത് നിന്നെത്തിയവരും 452 പേര് ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 5609 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 4642 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 46 ആയി.
കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
ഈസ്റ്റ് എളേരി- 14
ചെങ്കള- 8
മധൂര്‍- 13
വെസ്റ്റ് എളേരി- 1
കാഞ്ഞങ്ങാട്- 21
നീലേശ്വരം- 10
കയ്യൂര്‍ ചീമേനി- 12
ചെറുവത്തൂര്‍- 8
കോടോംബേളൂര്‍- 7
പള്ളിക്കര- 19
ഉദുമ- 24
പുല്ലൂര്‍പെരിയ- 7
ബദിയഡുക്ക- 8
അജാനൂര്‍- 17
എന്മകജെ- 3
കുമ്പള- 9
ചെമ്മനാട്- 12
മഞ്ചേശ്വരം- 9
മുളിയാര്‍- 3
ദേലംപാടി- 4
മീഞ്ച- 1
മൊഗ്രാല്‍പുത്തൂര്‍-2
കാസര്‍കോട്- 16
കുറ്റിക്കോല്‍- 6
പിലിക്കോട്-2
പടന്ന- 3
കാറഡുക്ക- 2
മടിക്കൈ- 10
തൃക്കരിപ്പൂര്‍- 2
കിനാനൂര്‍ കരിന്തളം- 3
മംഗല്പാടി- 6
ബേഡഡുക്ക- 6
കള്ളാര്‍-1
പൈവളിഗെ-1
Keywords: Kasaragod, Kerala, News, COVID-19, Case, District, Trending, 97 COVID cases at 5 centres at Kasaragod