city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് ചൊവ്വാഴ്ച 92 പേര്‍ കോവിഡ് മുക്തരായി

കാസർകോട്(www.kasargodvartha.com 08.09.2020) ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. പടന്ന പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ നെഗറ്റീവ് റിപ്പോർട്ട് ചെയ്തത്. വീടുകളിൽ 5330 പേരും സ്ഥാപനങ്ങളില്‍ 1249  പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6579 പേരാണ്. പുതിയതായി 968 പേരെ കൂടി നിരീക്ഷണത്തിലാക്കി.
കാസർകോട്ട് ചൊവ്വാഴ്ച 92 പേര്‍ കോവിഡ് മുക്തരായി


സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1415 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 510 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 393 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും . 99 പേരെ ഡിസ്ചാര്‍ജ് ചെയ്തു.


കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ദേലംപാടി- 3
എന്‍മകജെ- 1
പള്ളിക്കര- 3
ചെങ്കള- 6
കുമ്പള- 9
മധൂര്‍- 2
മൊഗ്രാല്‍പുത്തൂര്‍- 1
കാസര്‍കോട്- 6
മുളിയാര്‍- 1
പുത്തിഗെ- 2
ബദിയഡുക്ക- 2
അജാനൂര്‍- 7
മഞ്ചേശ്വരം- 1
ചെമ്മനാട്- 8
കാഞ്ഞങ്ങാട്- 5
കോടോംബേളൂര്‍- 6
കള്ളാര്‍- 3
വലിയപറമ്പ- 5
തൃക്കരിപ്പൂര്‍- 3
പൈവളിഗെ- 1
പടന്ന- 14
കയ്യൂര്‍ ചീമേനി- 2
മടിക്കൈ-1


Keywords:  COVID-19, Report, case, news, Trending, Kasaragod, Kerala, 92 COVID negative cases at Kasaragod
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia