9 പേര്‍ക്ക് രോഗമുക്തി; കാസര്‍കോട് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 102 പേര്
Jun 10, 2020, 20:12 IST
കാസര്‍കോട്: (www.kasargodvartha.com 10.06.2020) ജില്ലയ്ക്ക് ആശ്വാസ ദിനം. ബുധനാഴ്ച ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. കോവിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത് 102 പേരാണ്. വീടുകളില്‍ 3204 പേരും ആശുപത്രികളില്‍ 355 പേരുമുള്‍പ്പെടെ 3559 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
പുതിയതായി 335 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 610 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 402 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി 210 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 9 patients cured Covid