city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ബുധനാഴ്ച 86 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

കാസർകോട്:  (www.kasargodvartha.com 02.09.2020) ബുധനാഴ്ച 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 


ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
കാഞ്ഞങ്ങാട് നഗരസഭയിലെ 33 കാരന്‍, 29 കാരന്‍, 28 കാരന്‍, 65 കാരി, 59 കാരന്‍

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 49 കാരന്‍

അജാനൂര്‍ പഞ്ചായത്തിലെ 55 കാരന്‍, 22 കാരന്‍, 23 കാരന്‍, 60 കാരി, 43 കാരി, മൂന്ന് വയസുകാരന്‍, 21 കാരന്‍, 13 കാരി, 12 കാരന്‍, 35 കാരന്‍, 13 കാരന്‍, 63 കാരന്‍, 60 കാരി, 20 കാരി, 34 കാരി, 10 വയസുള്ള ആണ്‍കുട്ടി, 12 കാരന്‍, 65 കാരി, 18 കാരി, 37 കാരി, 21 കാരന്‍

കാസർകോട് ബുധനാഴ്ച 86 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്

പള്ളിക്കര പഞ്ചായത്തിലെ 37 കാരി, 15 കാരി, 13 കാരി, ഒരു വയസുള്ള പെണ്‍കുട്ടി, 15 കാരന്‍, ഒമ്പത്കാരി, 18 കാരന്‍, 51 കാരന്‍, 40 കാരി, 80 കാരി, 44 കാരി, 35 കാരന്‍, 47 കാരന്‍

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 37 കാരന്‍

കുമ്പള പഞ്ചായത്തിലെ 22 കാരി, 41 കാരി

ചെമ്മനാട് പഞ്ചായത്തിലെ 45 കാരന്‍, 45 കാരി, 35 കാരി, 63 കാരന്‍

പടന്ന പഞ്ചായത്തിലെ ഒമ്പത് വയസുള്ള ആണ്‍കുട്ടി, 42 കാരന്‍

വോര്‍ക്കാടി പഞ്ചായത്തിലെ 35 കാരി

ഉദുമ പഞ്ചായത്തിലെ 20 കാരന്‍, 61 കാരന്‍, 48 കാരി

നീലേശ്വരം നഗരസഭയിലെ 33 കാരന്‍

മടിക്കൈ പഞ്ചായത്തിലെ 41 കാരന്‍, ഏഴ് വയസുള്ള പെണ്‍കുട്ടി, 46 കാരന്‍

എന്‍മകജെ പഞ്ചായത്തിലെ 43 കാരി

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 19 കാരന്‍

മഞ്ചേശ്വരം പഞ്ചായത്തിലെ 58 കാരി

മംഗല്‍പാടി പഞ്ചായത്തിലെ 11, ഒന്ന് വയസുള്ള കുട്ടികള്‍, 26 കാരി, 47 കാരി

കോടോംബേളൂര്‍ പഞ്ചായത്തിലെ 19 കാരന്‍, 17 കാരന്‍, 19 കാരന്‍, 19 കാരന്‍

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 60 കാരി, 32 കാരി, ഒരു വയസുള്ള പെണ്‍കുട്ടി

കുറ്റിക്കോല്‍ പഞ്ചായത്തിലെ 34 കാരന്‍

പിലിക്കോട് പഞ്ചായത്തിലെ 24 കാരി

ചെങ്കള പഞ്ചായത്തിലെ 17 കാരി, എട്ട് വയസുള്ള പെണ്‍കുട്ടി, 24 കാരന്‍, എട്ട് മാസം പ്രയമുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും, 46 കാരി, 28 കാരി, 12 കാരി, 18 കാരന്‍, 45 കാരന്‍, 23 കാരന്‍, 24 കാരന്‍


ഇതര സംസ്ഥാനം
കാഞ്ഞങ്ങാട് നഗരസഭയിലെ 23 കാരന്‍ (കര്‍ണ്ണാടക)


വിദേശം



പള്ളിക്കര പഞ്ചായത്തിലെ 32 കാരന്‍ ( യു എ ഇ)

Keywords: Kasaragod, Kerala, News, COVID-19, Case, Trending, Top-Headlines, covid contact case in kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia