കാസർകോട്ട് 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
Sep 16, 2020, 18:48 IST
കാസർകോട്: (www.kasargodvartha.com 16.09.2020) ജില്ലയിൽ 83 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3035 പേരും സ്ഥാപനങ്ങളില്‍ 1122 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5057 പേരാണ്. പുതിയതായി 280 പേരെ കൂടി നിരീക്ഷണത്തിലാക്കി.
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1164 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 365 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 179 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 283 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുളള കണക്ക്
കിനാനൂര്‍ കരിന്തളം-2
കാഞ്ഞങ്ങാട് - 8
മടിക്കൈ -8
ഈസ്റ്റ് എളേരി - 12
കോടോംബേളൂര്‍ - 1
കയ്യൂര്‍ ചീമേനി- 4
മൊഗ്രാല്‍ പുത്തൂര്‍- 1
കാസര്‍കോട് -8
മധൂര്‍- 1
പിലിക്കോട് -3
അജാനൂര്‍ -3
പുല്ലൂര്‍ പെരിയ - 1
ബേഡഡുക്ക- 7
നീലേശ്വരം- 4
ഉദുമ- 3
ചെമ്മനാട്- 3
ചെറുവത്തൂര്‍ - 4
തൃക്കരിപ്പൂര്‍ - 1
ബദിയഡുക്ക- 3
എന്മകജെ- 1
കുറ്റിക്കോല്‍ -2
മഞ്ചേശ്വരം- 3
കിനാനൂര്‍ കരിന്തളം-2
കാഞ്ഞങ്ങാട് - 8
മടിക്കൈ -8
ഈസ്റ്റ് എളേരി - 12
കോടോംബേളൂര്‍ - 1
കയ്യൂര്‍ ചീമേനി- 4
മൊഗ്രാല്‍ പുത്തൂര്‍- 1
കാസര്‍കോട് -8
മധൂര്‍- 1
പിലിക്കോട് -3
അജാനൂര്‍ -3
പുല്ലൂര്‍ പെരിയ - 1
ബേഡഡുക്ക- 7
നീലേശ്വരം- 4
ഉദുമ- 3
ചെമ്മനാട്- 3
ചെറുവത്തൂര്‍ - 4
തൃക്കരിപ്പൂര്‍ - 1
ബദിയഡുക്ക- 3
എന്മകജെ- 1
കുറ്റിക്കോല്‍ -2
മഞ്ചേശ്വരം- 3
Keywords: Kasaragod, news, Kerala, COVID-19, Trending, Test, Report, 83 COVID negative cases at Kasargod