city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് ശനിയാഴ്ച 78 പേർക്ക് കോവിഡ് മുക്തി

കാസർകോട്: (www.kasargodvartha.com 26.09.2020) ജില്ലയിൽ ശനിയാഴ്ച 78 പേർക്ക് കോവിഡ് നെഗറ്റീവായി. അജാനൂര്‍  പഞ്ചായത്തിലാണ്  ശനിയാഴ്ച ഏറ്റവും കൂടുതർ പേർ രോഗ മുക്തി നേടിയത് (15 പേർ) ഇതോടെ 7356 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. 
കാസർകോട് ശനിയാഴ്ച 78 പേർക്ക് കോവിഡ് മുക്തി

വീടുകളില്‍ 3382 പേരും സ്ഥാപനങ്ങളില്‍ 977 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4359 പേരാണ്. പുതിയതായി 670 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1270 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 319 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 259 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 295 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 118 പേരെ ഡിസ്ചാര്‍ജ് ചെയ്തു.



ശനിയാഴ്ച കോവിഡ് രോഗവിമുക്തരായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:



അജാനൂര്‍- 15

വലിയപറമ്പ-1

ഉദുമ-2

മടിക്കൈ-4

ചെങ്കള-8

മുളിയാര്‍-1

ഈസ്റ്റ് എളേരി-4

ചെറുവത്തൂര്‍-5

പള്ളിക്കര-5

മംഗല്‍പാടി-6

ചെമ്മനാട്-5

കിനാനൂര്‍ കരിന്തളം-6

പൈവളിഗെ-1

കുമ്പള-2

മധൂര്‍-2

വേര്‍ക്കാടി-1

തൃക്കരിപ്പൂര്‍-1

വെസ്റ്റ് എളേരി-1

കള്ളാര്‍-2

കാഞ്ഞങ്ങാട്-1

ബളാല്‍-5

Keywords:  Kasaragod, news, Kerala, COVID, Trending, case, Test, Report, 78 COVID Negative Cases in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia