city-gold-ad-for-blogger

കാസര്‍കോട്ട് ശനിയാഴ്ച ഉറവിടമറിയാത്ത രണ്ടു പേരുള്‍പെടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 74 പേര്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 15.08.2020) ജില്ലയില്‍ ശനിയാഴ്ച 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത രണ്ടു പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. നാല് പേര്‍ രോഗവിമുക്തരായി.

രണ്ടു പേര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്നും, പൈവളിഗെ, കിനാനൂര്‍-കരിന്തളത്ത് നിന്ന് ഒന്നുപേര്‍ വീതവുമാണ് രോഗമുക്തി നേടിയത്.

കാസര്‍കോട്ട് ശനിയാഴ്ച ഉറവിടമറിയാത്ത രണ്ടു പേരുള്‍പെടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 74 പേര്‍ക്ക്


Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 74 more covid positive cases in kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia