കാസർകോട്ട് വെള്ളിയാഴ്ച 70 പേർക്ക് കോവിഡ് മുക്തി
Sep 4, 2020, 18:30 IST
കാസർകോട്: (www.kasargodvartha.com 04.09.2020) ജില്ലയിൽ വെള്ളിയാഴ്ച 70 പേർക്ക് കോവിഡ് മുക്തി. രോഗവിമുക്തി നേടിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവരാണ് (13 പേര്‍).
ജില്ലയില്‍ ഇന്ന്(സെപ്തംബര്‍ നാല്) 70 പേര്‍ക്ക് രോഗം ഭേദമായി.ഇന്ന് രോഗവിമുക്തി നേടിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവരാണ് (13 പേര്‍).
കാഞ്ഞങ്ങാട് നിന്ന് 13 പേര്‍, കാസര്‍കോട്, ഉദുമയില്‍ നിന്ന് ഏഴുപേര്‍ വീതം, ചെമ്മനാട്, ബദിയടുക്കയില്‍ നിന്ന് ആറുപേര്‍ വീതം, നീലേശ്വരം, ചെങ്കളയില്‍ നിന്ന് അഞ്ചുപേര്‍ വീതം, പള്ളിക്കര, അജാനൂരില്‍ നിന്ന് നാല് പേര്‍ വീതം, കയ്യൂര്‍-ചീമേനിയില്‍ നിന്ന് മൂന്ന് പേര്‍, മടിക്കൈ, കുറ്റിക്കോലില്‍ നിന്ന് രണ്ട് പേര്‍ വീതം, തലശ്ശേരി(കണ്ണൂര്‍ ജില്ല), കുമ്പള, തൃക്കരിപ്പൂര്‍, പടന്ന, ബേഡടുക്ക, കള്ളാര്‍ നിന്ന് ഒരാള്‍ വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 70 COVID negative cases at Kasaragod