Monkey Pox | യു കെയില്‍ നിന്നെത്തിയ 7 വയസുകാരിക്ക് വാനര വസൂരി ലക്ഷണങ്ങള്‍; പരിയാരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Aug 8, 2022, 11:44 IST
പരിയാരം: (www.kasargodvartha.com) യു കെയില്‍ നിന്നുമെത്തിയ ഏഴു വയസ്സുകാരിക്ക് വാനര വസൂരി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിയാരം ഗവ: മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് കുട്ടിയും കുടുംബവും യുകെയില്‍ നിന്നുമെത്തിയത്.
കണ്ണൂര്‍ സ്വദേശിയായ കുട്ടി പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക ഐസൊലേഷന്‍ മുറിയിലാണ് കഴിയുന്നത്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്കായി അയച്ചു.
Keywords: 7-year-old girl Kannur suspected Monkey Pox, Kannur, News, Girl, Hospital, Treatment, Kerala, Trending.