കാസര്‍കോട്ട് 6 പേര്‍ക്ക് കോവിഡ് നെഗറ്റീവായി
Jul 21, 2020, 18:50 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2020) ജില്ലയില്‍ ആറ് പേര്‍ക്ക് കോവിഡ് നെഗറ്റീവായി. ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് അഞ്ചു പേര്‍ക്കും, മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാള്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്.
ജില്ലയില്‍ 5109 പേര്‍ നിരീക്ഷണത്തില്‍
കോവിഡ്-19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ 5109 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ വീടുകളില്‍ 4250 പേരും സ്ഥാപന നിരീക്ഷണത്തില്‍ 859 പേരുമാണ് ഉള്ളത്. സെന്റിനെന്റല്‍ സര്‍വ്വേ അടക്കം പുതുതായി 435 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.670 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്. ജൂലൈ 21ന് 396 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. പുതുതായി 320 പേരെ ആശുപത്രിയിലും കോവിഡ് കെയര്‍ സെന്ററുകളിലും പ്രവേശിപ്പിച്ചു.
Keywords: Kasaragod, News, Kerala, COVID-19, Trending, 6 covid negatives in kasaragod