കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 58 പേര്‍ക്ക് രോഗമുക്തി
Aug 12, 2020, 20:14 IST
കാസര്‍കോട്: (www.kasargodvartha.com 12.08.2020) കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 58 പേര്‍ക്ക് രോഗം ഭേദമായി.
കാസര്‍കോടിലെ 16 പേര്, ചെങ്കളയിലെ ഏഴുപേര്‍, മധൂരിലെ ആറ് പേര് , തൃക്കരിപ്പൂരിലെ അഞ്ചുപേര്‍,പടന്ന,കാറഡുക്കയിലെ നാല് പേര് വീതം, ഉദുമ, ബെള്ളൂര്‍, പള്ളിക്കര മൂന്ന് പേര് വീതം, കുംബടാജെ, നീലേശ്വരം എന്നിവിടങ്ങളിലെ രണ്ട് പേര് വീതം, കാഞ്ഞങ്ങാട്, മുളിയാര്‍, ചെമ്മനാട്ടെ ഒന്ന് പേര് വീതം എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗം വിമുക്തരായവരുടെ കണക്ക്.

Keywords: Kasaragod, Kerala, News, COVID-19, Hospital, Top-Headlines, Trending, 58 covid negative in kasaragod