കാസര്‍കോട്ട് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത് 48 പേര്‍ക്ക്; 12 പേര്‍ക്ക് രോഗമുക്തി
Jul 19, 2020, 18:27 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2020) കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 57 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 48 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിലുണ്ടായിരുന്ന 12 പേര് രോഗമുക്തരായി.
ജില്ലയില്‍ ഉപ്പള സ്വദേശി നഫീസ (74) കോവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് വെള്ളിയാഴ്ച 11 മണിയോടെയാണ് മരണം സംഭവിച്ചത്. ജില്ലയിലെ ആദ്യത്തെ കോവിഡ് മരണമാണിതെന്ന് ഡിഎംഒ വ്യക്തമാക്കി.
Keywords: Kasaragod, Kerala, News, COVID-19, Case, Report, District, Trending, Top-Headlines, 57 covid 19 case reported in Kasargod today