city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് ഉച്ചവരെ 46.14 ശതമാനം പോളിംഗ്; തീരദേശ മേഖലയില്‍ വോട്ടര്‍മാരുടെ നീണ്ട നിര

കാസർകോട്: (www.kasargodvartha.com 14.12.2020) ജില്ലയില്‍ ഉച്ചയ്ക്ക് 1:02 മണിവരെ  46.14 ശതമാനം പോളിംഗ് രേഖപ്പെടുത്തി. തീരദേശ മേഖലയില്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ തന്നെയാണ് വോട്ട് ചെയ്യാനെത്തിയത്. ഉച്ചയോടെ തീരദേശ മേഖലയില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമായത്. 

ഉദുമ പഞ്ചായത്തിലെ മത്സ്യതൊഴിലാളി മേഖലയായ ഫിഷറീസ് എ എല്‍ പി സ്‌കൂളില്‍ രാവിലെ മുതല്‍ വോട്ട് ചെയ്യാനെത്തിയവരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും സജ്ജീകരണങ്ങളുമാണ് ബൂത്തുകളില്‍ ഒരുക്കിയിട്ടുള്ളത്. 

പോളിംഗ് ശതമാനം 12:36 മണി

ഗ്രാമപഞ്ചായത്ത്
1. ഉദുമ: 44.63
2. പള്ളിക്കര: 41.57
3. അജാനൂർ: 40.19
4. പുല്ലൂർ-പെരിയ: 49.03
5. മടിക്കൈ: 50.45   
6. കുമ്പടാജെ: 42.09
7. ബെള്ളൂർ: 48.47
8. കാറഡുക്ക: 48.38
9. മുളിയാർ: 46.68
10. ദേലമ്പാടി: 44.5
11. ബേഡഡുക്ക: 50.97
12. കുറ്റിക്കോൽ: 52.38
13. കയ്യൂർ-ചീമേനി: 54.08
14. ചെറുവത്തൂർ: 50.95
15. വലിയപറമ്പ: 51.62
16. പടന്ന: 49.53
17. പിലിക്കോട്: 57.6
18. തൃക്കരിപ്പൂർ: 46.27
19. കോടോം-ബേളൂർ: 45.98
20. കള്ളാർ: 52.43
21. പനത്തടി: 51.9
22. ബളാൽ: 51.62
23. കിനാനൂർ-കരിന്തളം: 53.52
24. വെസ്റ്റ് എളേരി: 51.14
25. ഈസ്റ്റ് എളേരി: 52.95
26. മഞ്ചേശ്വരം: 37.4
27. വോർക്കാടി: 43.86
28. മീഞ്ച: 44.88
29. മംഗൽപാടി: 35.25
30. പൈവളികെ: 43.27
31. പുത്തിഗെ: 46.89
32. എൻമകജെ: 44.83
33. കുമ്പള: 39.45
34. ബദിയഡുക്ക: 41.9
35. മൊഗ്രാൽപുത്തൂർ: 40.71
36. മധൂർ: 40.29
37. ചെമ്മനാട്: 38.98
38. ചെങ്കള: 38.65 

കാസർകോട്ട് ഉച്ചവരെ 46.14 ശതമാനം പോളിംഗ്; തീരദേശ മേഖലയില്‍ വോട്ടര്‍മാരുടെ നീണ്ട നിര



നഗരസഭ
1. കാഞ്ഞങ്ങാട്: 38.35
2. കാസർകോട്: 39.22
3. നീലേശ്വരം: 45.88


പോളിംഗ്‌ ശതമാനം - 12.20 മണി

ബ്ലോക്ക് പഞ്ചായത്ത് കാസര്‍കോട്

കാറടുക്ക - 47.80
മഞ്ചേശ്വരം - 40.83
കാസര്‍കോട് - 39.50
കാഞ്ഞങ്ങാട് - 44.21
പരപ്പ - 50.74
നീലേശ്വരം -50.67

Keywords:  Kerala, News, Kasaragod, Election, Local-Body-Election-2020, Trending, Top-Headlines, 46.14 per cent polling in Kasargod district till noon; Long queues of voters in the coastal region.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia