മംഗളൂരുവില്‍ ഒരു സ്ത്രീക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
May 20, 2020, 14:58 IST
മംഗളൂരു: (www.kasargodvartha.com 20.05.2020) മംഗളൂരുവില്‍ ഒരു സ്ത്രീക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. നീര്‍മര്‍ഗയിലെ 40 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവരെ വെന്‍ലോക്ക് കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരുവില്‍ നിന്നും മകനൊപ്പം മംഗളൂരുവിലെത്തിയതായിരുന്നു ഇവര്‍. ആസ്ത്മ രോഗിയാണ് ഇവരെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
ഇതോടെ ദക്ഷിണ കന്നഡ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 55 ആയി. 17 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും അഞ്ചു പേര്‍ മരണപ്പെടുകയും ചെയ്തു. 33 പേരാണ് ചികിത്സയിലുള്ളത്.
Keywords: Mangalore, Karnataka, News, COVID-19, Women, Top-Headlines, Trending, 40-year-old woman tests positive for coronavirus on May 20