കാസർകോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 42 പേരിൽ 40 പേർക്കും സമ്പർക്കത്തിലൂടെ രോഗം
Aug 18, 2020, 19:08 IST
കാസർകോട്: (www.kasargodvartha.com 18.08.2020) ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് കോവിഡ് സ്ഥിരീകരിച്ച 42 പേരിൽ 40 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. ഉറവിടമാറിയാത്ത ഒരാൾക്കും രോഗം.
കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
ഉറവിടമറിയാത്ത ആള്‍
അജാനൂര്‍ പഞ്ചായത്തിലെ 57 കാരന്‍
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ചെമ്മനാട് പഞ്ചായത്തിലെ 60, 33, 70 വയസുള്ള പുരുഷന്മാര്‍, 22, 26 വയസുള്ള സ്ത്രീകള്‍, രണ്ട് വയസുകാരി
ഉദുമ പഞ്ചായത്തിലെ 15, 11, വയസുള്ള പെണ്‍കുട്ടികള്‍, 18, 21 വയസുള്ള പുരുഷന്മാര്‍, 30, 19, 40, 62, 31, 62 വയസുള്ള സത്രീകള്‍, 11 കാരന്‍
കുമ്പള പഞ്ചായത്തിലെ ഒമ്പത് വയസുകാരി, 52 കാരി, 47 കാരന്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 39 കാരന്‍
അജാനൂര്‍ പഞ്ചായത്തിലെ 50, കാരന്‍, 44 കാരി
ചെങ്കള പഞ്ചായത്തിലെ 65, 32 വയസുള്ള സ്ത്രീകള്‍, 43 കാരന്‍, ആറ് ,നാല് വയസുള്ള പെണ്‍കുട്ടികള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 35, 60, 25, 38 വയസുള്ള സത്രീകള്‍ 16, 12 വയസുള്ള ആണ്‍കുട്ടികള്‍
കള്ളാര്‍ പഞ്ചായത്തിലെ 42 കാരന്‍
വലിയപറമ്പ പഞ്ചായത്തിലെ 45 കാരന്‍
നീലേശ്വരം നഗരസഭിയിലെ രണ്ട് വയസുകാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 80 കാരി
പള്ളിക്കര പഞ്ചായത്തിലെ മൂന്ന് വയസുകാരന്‍
വിദേശത്ത് നിന്നെത്തിയയാൾ
നീലേശ്വരം നഗസഭയിലെ 23 കാരി (ദുബൈ)
ഇതരസംസ്ഥാനത്ത് നിന്നെത്തിയയാൾ
കാഞ്ഞങ്ങാട് നഗരസഭയിലെ 25 കാരന്‍ (കര്‍ണ്ണാടക)
Keywords: Kasaragod, Kerala, News, COVID-19, Case, Trending, Top-Headlines, 40 outof 42 COVID cases are spread by Contact