കാസര്‍കോട്ട് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 40 പേരില്‍ 37 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ; 3 പേരുടെ ഉറവിടം ലഭിച്ചില്ല
Jul 21, 2020, 18:47 IST
കാസര്‍കോട്: (www.kasargodvartha.com 21.07.2020) ജില്ലയില്‍ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ച 40 പേരില്‍ 37 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ. മൂന്നു പേരുടെ ഉറവിടം ലഭ്യമായിട്ടില്ല. മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും ഒരാള്‍ കര്‍ണാടകയില്‍ നിന്നെത്തിയതുമാണെന്ന് ഡി എംഓ ഡോ എ വി രാംദാസ് അറിയിച്ചു.
സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചയവര്‍
-46, 42, 23, 20, 28, 61, 26 വയസുള്ള പുരുഷന്മാര്‍ (പ്രാഥമിക സമ്പര്‍ക്കം)
-26 വയസുള്ള സ്ത്രീ (ആരോഗ്യ പ്രവര്‍ത്തക), 51 കാരന്‍ (പ്രാഥമിക സമ്പര്‍ക്കം)
-15 വയസുള്ള ആണ്‍കുട്ടി, 19 കാരന്‍, 15 വയസുള്ള പെണ്‍കുട്ടി, 50, 20 വയസുള്ള സ്ത്രീകള്‍, 60 കാരന്‍ (ഒരേ കുടുബം), 40,28 വയസുള്ള സ്ത്രീകള്‍, 15 വയസുള്ള പെണ്‍കുട്ടി (ഒരേ കുടുംബം)
-38 കാരി (ആരോഗ്യ പ്രവര്‍ത്തക), 36, 17 വയസുള്ള സ്ത്രീകള്‍, 14, 6, ഒന്നരവയസ് പ്രായമുള്ള ആണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 64, 31 വയസുള്ള പുരുഷന്മാര്‍ (പ്രാഥമിക സമ്പര്‍ക്കം), ഏഴ്, രണ്ട് വയസുള്ള പെണ്‍കുട്ടികള്‍ (ഒരേ കുടുംബം), 24, 21, 29 വയസുള്ള പുരുഷന്മാര്‍ (പ്രാഥമികം), 23 കാരി (ആരോഗ്യപ്രവര്‍ത്തക)
- 25 കാരി (പ്രാഥമിക സമ്പര്‍ക്കം)
-21 കാരന്‍ (ഉറവിടം ലഭ്യമല്ല)
- 75 കാരന്‍ (ഉറവിടം ലഭ്യമല്ല), 35 കാരന്‍ (ഉറവിടം ലഭ്യമല്ല)
പുറത്തു നിന്നെത്തിയവര്‍
-ജൂലെ 10 ന് സൗദിയില്‍ നിന്ന് വന്ന 39 കാരന്‍
-ജൂലൈ അഞ്ചിന് സൗദിയില്‍ നിന്ന് വന്ന 33 വയസുകാരന്‍
-ജൂലൈ രണ്ടിന് കര്‍ണാടകയില്‍ നിന്ന് വന്ന 25 വയസുകാരന്‍
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Case, Trending, 40 covid positive case in kasaragod