കാസർകോട്ട് ബുധനാഴ്ച 40 പേർക്ക് കോവിഡ് മുക്തി; ഉദുമയിലെ 16 പേരും രോഗ മുക്തി നേടി
Aug 26, 2020, 18:45 IST
കാസർകോട്: (www.kasargodvartha.com 26.08.2020)
ജില്ലയിൽ ബുധനാഴ്ച 40 പേർ കോവിഡ് രോഗമുക്തി നേടി. ഉദുമയിലെ 16 പേരും വേർക്കാടിയിലെ 8 പേരും രോഗ മുക്തി നേടി. 4294 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 522 പേര്‍ വിദേശത്ത് നിന്നെത്തിയവരും 377 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3395 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 3123 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 33 ആയി.

ബുധനാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
ഉദുമ- 16
ചെമ്മനാട്-1
പളളിക്കര- 2
മഞ്ചേശ്വരം- 1
നാലേശ്വരം- 1
വോര്‍ക്കാടി- 8
കാസര്‍കോട്- 5
കാറഡുക്ക- 1
പിലിക്കോട്- 1
കളളാര്‍- 1
മധൂര്‍- 2
ചെങ്കള- 1
Keywords: News, Kerala, Kasaragod, COVID19, Trending, Report, Case, 40 COVID negative cases at Kasaragod