പോലീസുദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയുമടക്കം കാസര്‍കോട്ട് 38 പേര്‍ക്ക് കൂടി കോവിഡ്; 37 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ, 7 പേരുടെ ഉറവിടം അവ്യക്തം, 36 പേര്‍ക്ക് രോഗമുക്തി
Jul 28, 2020, 18:50 IST
കാസര്‍കോട്: (www.kasargodvartha.com 28.07.2020) പോലീസുദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയുമടക്കം കാസര്‍കോട്ട് 38 പേര്‍ക്ക് കൂടി കോവിഡ്. ഇതില്‍ 37 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ്. ഏഴു പേരുടെ ഉറവിടം ലഭ്യമായിട്ടില്ല. ഇതരസംസ്ഥാനത്തു നിന്നുമെത്തിയ ഒരാള്‍ക്കു കോവിഡ് പോസിറ്റീവായി. തൃക്കരിപ്പൂര്‍ പഞ്ചായത്ത് പരിധിയിലെ പോലീസുദ്യോഗസ്ഥനും ആരോഗ്യ പ്രവര്‍ത്തകയ്ക്കുമാണ് കോവിഡ് പോസിറ്റീവായത്.
അതേസമയം 36 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 1514 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് ബാധിച്ചത്. 842 പേര്‍ രോഗമുക്തി നേടി. 667 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
Keywords: Kasaragod, Kerala, News, COVID-19, Case, Police, Health-Department, Top-Headlines, Trending, 38 more covid positive case in kasaragod