കോവിഡ്: കാസർകോട്ട് നിരീക്ഷണത്തിലുള്ളത് 3613 പേര്; 169 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി
Aug 1, 2020, 19:28 IST
കാസർകോട്: (www.kasargodvartha.com 01.08.2020) ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3613 പേര്. വീടുകളില്‍ 2662 പേരും സ്ഥാപനങ്ങളില്‍ 951 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പുതുതായി 261 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 1374 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളുടെ എണ്ണം 29655 ആയി.
Keywords: Kasaragod, Kerala, News, District, COVID-19, Trending, 3613 persons in COVID observation in Kasargod
പുതുതായി 261 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 1374 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളുടെ എണ്ണം 29655 ആയി.
877 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാൻ ബാക്കിയുണ്ട്. 169 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 153 പേരെ ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു
Keywords: Kasaragod, Kerala, News, District, COVID-19, Trending, 3613 persons in COVID observation in Kasargod