city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് മുനിസിപ്പാലിറ്റി പരിധിയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 32 പേർക്ക്; അജാനൂർ പഞ്ചായത്തിലെ 14 പേർക്കും രോഗം

കാസർകോട്: (www.kasargodvartha.com 22.08.2020) ജില്ലയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരിൽ കാസർകോട് മുനിസിപ്പാലിറ്റി പരിധിയിൽനിന്നുള്ള 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. അജാനൂർ പഞ്ചായത്തിലെ 14 പേർക്കും രോഗം 

കാസർകോട് മുനിസിപ്പാലിറ്റി പരിധിയിൽ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 32 പേർക്ക്; അജാനൂർ പഞ്ചായത്തിലെ 14 പേർക്കും രോഗം

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ ഭരണ സ്ഥാപനം തിരിച്ചുള്ള പട്ടിക

കാസർകോട് - 32 
തൃക്കരിപ്പൂർ - 10 
പള്ളിക്കര - 2 
ബേഡടുക്ക -3 
ചെങ്കള -6 
മധൂർ - 6 
കുമ്പള - 1 
ചെമ്മനാട് - 7 
മൊഗ്രാൽ പുത്തൂർ - 4 
പുല്ലൂർ പെരിയ 3 
അജാനൂർ - 14 
കാഞ്ഞങ്ങാട് - 5 
കോടോം ബേളൂർ - 1 
ദേലംപാടി - 1 
പടന്ന - 2 
കിനാനൂർ കരിന്തളം - 1 
ചെറുവത്തൂർ - 5 
പിലിക്കോട് - 4 
കയ്യൂർ ചീമേനി - 1 
കുറ്റിക്കോൽ - 1 
പനത്തടി - 2 
ബദിയടുക്ക -3 
ഉദുമ - 4 
പൈവളികെ - 1 


Keywords: Kasaragod, Kerala, News, COVID-19, Case, Trending, 32 covid positive cases in kasaragod municipality

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia