കാസർകോട്ട് വെള്ളിയാഴ്ച 319 പേർക്ക് കോവിഡ് മുക്തി
Oct 16, 2020, 19:31 IST
കാസർകോട്: (www.kasargodvartha.com 16.10.2020) ജില്ലയിൽ വെള്ളിയാഴ്ച 319 പേർ കോവിഡ് മുക്തി നേടി. ചെങ്കള പഞ്ചായത്ത് പരിധിയിലാണ് ഏറ്റവും കൂടുതൽ രോഗ മുക്തർ (34 പേർ). ഇതോടെ ഇതുവരെ കോവിഡ് ഭേദമായവരുടെ എണ്ണം 12666 ആയി. നിലവില്‍ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ള 3370 പേരാണ്. ഇതില്‍ 25007 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.
കോവിഡ് നെഗറ്റീവ് ആയവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂർ -12
ബദിയഡുക്ക- 6
ബളാൽ -2
ബേഡഡുക്ക- 10
ചെമ്മനാട്-24
ചെങ്കള-34
ചെറുവത്തൂർ-4
ഏന്മകജെ-4
കള്ളാർ-5
കാഞ്ഞങ്ങാട്-12
കാറഡുക്ക-4
കാസർഗോഡ്-18
കിനാനൂർ കരിന്തളം- 12
കോടോം ബേളൂർ-1
കുമ്പള-8
കുറ്റികോൽ-4
മധൂർ- 17
മടികൈ -4
മംഗൽപാടി- 7
മഞ്ചേശ്വരം - 5
മൊഗ്രാൽ പുത്തൂർ-5
മുളിയാർ-19
നീലേശ്വരം-8
പടന്ന-3
പൈവള്ളിഗ -3
പള്ളിക്കര-22
പനത്തടി-4
പിലിക്കോട്-1
പുലൂർ പെരിയ-14
പുത്തിഗെ-4
തൃക്കരിപ്പൂർ -8
ഉദുമ-28
വലിയപറമ്പ -1
വോർക്കാടി -1
വെസ്റ്റ് എളേരി-3
ഈസ്റ്റ് എളേരി -1
മറ്റ് ജില്ല
കടന്നപള്ളി -1
Keywords: Kerala, News, Kasaragod, COVID-19, Corona, Test, Report, Top-Headlines, Trending, 319 COVID negative cases at Kasargod.