കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് നഗരസഭയെയും രണ്ട് പഞ്ചായത്തുകളെയും കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി
May 1, 2020, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 01.05.2020) കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് നഗരസഭയെയും രണ്ട് പഞ്ചായത്തുകളെയും കോവിഡ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കാഞ്ഞങ്ങാട് നഗരസഭയെയും ഉദുമ, പള്ളിക്കര പഞ്ചായത്തുകളെയുമാണ് ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്നും ഒഴിവാക്കിയത്.
മുഴുവന്‍ രോഗികള്‍ക്കും നേരത്തേ തന്നെ രോഗമുക്തി കൈവന്നിരുന്നുവെങ്കിലും കാഞ്ഞങ്ങാട് നഗരസഭയെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും നീക്കിയിരുന്നില്ല. വെള്ളിയാഴ്ച രാവിലെയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശമുണ്ടായത്.
കാസര്‍കോട് മുനിസിപ്പാലിറ്റി, ചെങ്കള, ചെമ്മനാട്, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, അജാനൂര്‍ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവയാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പ്രകാരമുള്ള പുതിയ ഹോട്‌സ്‌പോട്ട് മേഖലകള്‍.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 3 spots removed from covid Hot spot list in Kasaragod
< !- START disable copy paste -->