കാസര്‍കോട് ജില്ലയില്‍ 3 പുതിയ ഹോട്‌സ്‌പോട്ടുകള്‍
May 16, 2020, 18:11 IST
കാസര്‍കോട്: (www.kasargodvartha.com 16.05.2020) സംസ്ഥാനത്ത് 6 പ്രദേശങ്ങളെ കൂടി ശനിയാഴ്ച ഹോട്ട്‌സ്പോട്ടില്‍ ഉള്‍പ്പെടുത്തി. ഇതില്‍ മൂന്ന് പ്രദേശങ്ങള്‍ കാസര്‍കോട് ജില്ലയിലാണ്. കാസര്‍കോട്, നീലേശ്വരം മുനിസിപ്പാലിറ്റികളും കള്ളാര്‍ പഞ്ചായത്തുമാണ് ഹോട്‌സ്‌പോട്ടില്‍ ഉള്‍പെടുത്തിയത്.
ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് മറ്റു ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ സംസ്ഥാനത്താകെ 22 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
Also Read:
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, 3 more hotspots in Kasaragod
< !- START disable copy paste -->