കാസര്‍കോട് ജില്ലയില്‍ 3 പുതിയ ഹോട്‌സ്‌പോട്ടുകള്‍
May 26, 2020, 19:18 IST
കാസര്‍കോട്: (www.kasargodvartha.com 26.05.2020) ജില്ലയില്‍ മൂന്ന് സ്ഥലങ്ങളെ കൂടി ഹോട്‌സ്‌പോട്ടില്‍ ഉള്‍പെടുത്തി. വോര്‍ക്കാടി, മീഞ്ച, മംഗല്‍പാടി എന്നീ സ്ഥലങ്ങളെയാണ് ഹോട്‌സ്‌പോട്ടില്‍ ഉള്‍പെടുത്തിയത്. പ്രദേശങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്. സംസ്ഥാനത്ത് ഒമ്പത് സ്ഥലങ്ങളെയാണ് ചൊവ്വാഴ്ച ഹോട്‌സ്‌പോട്ട് ലിസ്റ്റില്‍ ഉള്‍പെടുത്തിയത്.
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ, ചെറുകുന്ന്, കോട്ടയം ജില്ലയിലെ പായിപ്പാട്, പാലക്കാട് ജില്ലയിലെ ചെറുപ്പുളശ്ശേരി, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി, ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല എന്നിവയാണ് മറ്റു ഹോട്ട് സ്‌പോട്ടുകള്‍.
Keywords: Kasaragod, Kerala, News, COVID-19, Top-Headlines, Trending, 3 more hot spots in Kasaragod