കാസർകോട്ട് ചൊവ്വാഴ്ച 260 പേര്‍ക്ക് കോവിഡ് മുക്തി
Sep 15, 2020, 18:42 IST
കാസർകോട്: (www.kasargodvartha.com 15.09.2020) ജില്ലയില്‍ ചൊവ്വാഴ്ച 260 പേര്‍ക്ക് രോഗം ഭേദമായി. അജാനൂർ പഞ്ചായത്തിലെ 32 പേരാണ് കോവിഡ് രോഗ മുക്തി നേടിയത്. വീടുകളില്‍ 3946 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5132 പേരാണ്. പുതിയതായി 291 പേരെ കൂടി നിരീക്ഷണത്തിലാക്കി .
സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1288 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.447 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 158 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
പള്ളിക്കര-11
കള്ളാര്‍-2
കാസര്‍കോട്-19
കയ്യൂര്‍-ചീമേനി-6
അജാനൂര്‍-32
കാഞ്ഞങ്ങാട് -17
ചെമ്മനാട്-12
മൊഗ്രാല്‍പുത്തൂര്‍-5
ചെങ്കള-21
നീലേശ്വരം-11
മംഗല്‍പ്പാടി-3
കോടോം-ബേളൂര്‍-9
കാറഡുക്ക-8
ബളാല്‍-2
മധൂര്‍-4
ചെറുവത്തൂര്‍-6
പടന്ന-1
പിലിക്കോട്-7
ഉദുമ-3
മടിക്കൈ-6
മുളിയാര്‍-11
ബേഡടുക്ക-6
മഞ്ചേശ്വരം-8
കുമ്പള-5
വോര്‍ക്കാടി-2
എന്‍മകജെ-10
കിനാനൂര്‍-കരിന്തളം-12
വലിയപ്പറമ്പ-8
തൃക്കരിപ്പൂര്‍-6
കുറ്റിക്കോല്‍ -1
പനത്തടി-1
മീഞ്ച-1
പുത്തിഗെ-3
ഇലമാട്-1
പള്ളിക്കര-11
കള്ളാര്‍-2
കാസര്‍കോട്-19
കയ്യൂര്‍-ചീമേനി-6
അജാനൂര്‍-32
കാഞ്ഞങ്ങാട് -17
ചെമ്മനാട്-12
മൊഗ്രാല്‍പുത്തൂര്‍-5
ചെങ്കള-21
നീലേശ്വരം-11
മംഗല്‍പ്പാടി-3
കോടോം-ബേളൂര്‍-9
കാറഡുക്ക-8
ബളാല്‍-2
മധൂര്‍-4
ചെറുവത്തൂര്‍-6
പടന്ന-1
പിലിക്കോട്-7
ഉദുമ-3
മടിക്കൈ-6
മുളിയാര്‍-11
ബേഡടുക്ക-6
മഞ്ചേശ്വരം-8
കുമ്പള-5
വോര്‍ക്കാടി-2
എന്‍മകജെ-10
കിനാനൂര്‍-കരിന്തളം-12
വലിയപ്പറമ്പ-8
തൃക്കരിപ്പൂര്‍-6
കുറ്റിക്കോല്‍ -1
പനത്തടി-1
മീഞ്ച-1
പുത്തിഗെ-3
ഇലമാട്-1
Keywords: Kasaragod, news, Kerala, COVID-19, Trending, Test, Report, 260 COVID negative cases at Kasaragod