കാസർകോട്ട് വ്യാഴാഴ്ച 258 പേര്‍ക്ക് കോവിഡ് മുക്തി
Oct 22, 2020, 20:54 IST
കാസർകോട്: (www.kasargodvartha.com 22.10.2020) കാസർകോട്ട് വ്യാഴാഴ്ച 258 പേര്‍ കോവിഡ് മുക്തി നേടി. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലാണ് ഏറ്റവും കൂടുതൽ രോഗ മുക്തർ (44 പേർ). ഇത് വരെ 17306 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 14392 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍ -25
ബദിയഡുക്ക- 4
ബളാല്‍ - 1
ബേഡഡുക്ക- 3
ചെമ്മനാട്-11
ചെങ്കള-8
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-1
കളളാര്‍-1
കാഞ്ഞങ്ങാട്-44
കാറഡുക്ക-1
കാസര്‍ഗോഡ്-19
കയ്യൂര്‍ ചീമേനി-7
കിനാനൂര്‍ കരിന്തളം-15
കോടോം ബേളൂര്‍-2
കുമ്പള-7
കുറ്റിക്കോല്‍-1
മധൂര്‍- 6
മടികൈ -5
മംഗല്‍പാടി-5
മഞ്ചേശ്വരം -1
മൊഗ്രാല്‍ പൂത്തൂര്‍-3
മുളിയാര്‍-4
നീലേശ്വരം-13
പടന്ന-1
പൈവളിഗ-2
പള്ളിക്കര-33
പുല്ലൂര്‍ പെരിയ-19
തൃക്കരിപ്പൂര്‍ -4
ഉദുമ-4
വോര്‍ക്കാടി-5
വെസ്റ്റ് എളേരി-1
മറ്റ് ജില്ല
പയ്യാവൂര്‍-1
Keywords: Kerala, News, Kasaragod, COVID-19, Corona, Top-Headlines, Trending, Test, Report, 258 COVID negative cases at Kasaragod.
< !- START disable copy paste -->