കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച 29 പേരില്‍ 22 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ
Jul 18, 2020, 19:00 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2020) ജില്ലയില്‍ ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ച 29 പേരില്‍ 22 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ. അഞ്ചു പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും രണ്ടു പേര്‍ വിദേശത്തു നിന്നുമെത്തിയവരുമാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 18 വയസുകാരന്‍ (ഉറവിടം ലഭ്യമല്ല), 28 കാരന്‍, (പ്രാഥമിക സമ്പര്‍ക്കം), 60,49,51 വയസുള്ള പുരുഷന്മാര്‍ (ഇവരുടെ ഉറവിടം ലഭ്യമല്ല), 21,22,50 വയസുള്ള പുരുഷന്മാര്‍, 34,65,38 വയസുള്ള പുരുഷന്മാര്‍, 47വയസുകാരി, 33,35 വയസുള്ള പുരുഷന്മാര്‍, 7,14 വയസുള്ള ആണ്‍കുട്ടികള്‍, 31,32 വയസുള്ള സ്ത്രീകള്‍, 74 വയസുകാരി, (ഉറവിടം ലഭ്യമല്ല), 47 വയസുകാരി, 52 കാരന്‍, 45 കാരി (ഭാര്യ, ഭര്‍ത്താവ്) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്.
ജൂലൈ രണ്ടിന് ബംഗളൂരുവില്‍ നിന്നും വന്ന 26 കാരന്‍, ജൂണ്‍ 23ന് വന്ന 31കാരന്‍, ജൂലൈ ഏഴിന് വന്ന് കര്‍ണാടകയില്‍ നിന്നു വന്ന 38 കാരന്‍, ജൂലൈ അഞ്ചിന് വന്ന 50കാരന്‍, ജൂലൈ അഞ്ചിന് ഉത്തര്‍പ്രദേശില്‍ നിന്നു വന്ന 31 കാരന്‍, ജൂലൈ രണ്ടിന് സൗദിയില്‍ നിന്ന് വന്ന 28 കാരന്‍, ജൂണ്‍ 24 ന് ദുബായില്‍ നിന്ന് വന്ന 38 കാരന്‍ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായി.
Keywords: Kasaragod, News, Kerala, COVID-19, Trending, 22 contact cases in kasaragod