പുല്ലൂര്‍ പെരിയ പഞ്ചായത്ത് പരിധിലെ 18 പേര്‍ക്ക് കോവിഡ്; അജാനൂരിലും കാഞ്ഞങ്ങാട്ടും 17 പേര്‍ക്ക് വീതം രോഗം
കാസർകോട്: (www.kasargodvartha.com 24.10.2020) പുല്ലൂർ പെരിയയിലെ 18 പേർക് കോവിഡ്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നും അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. നിലവില്‍ 2395 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.
ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനതല കണക്ക്
അജാനൂർ-17
ബളാൽ - 4
ചെമ്മനാട് - 14
ചെങ്കള - 3
ചെറുവത്തൂർ - 4
കാഞ്ഞങ്ങാട് - 17
കാസർകോട് - 8
കയ്യൂർ-ചീമേനി - 1
കിനാനൂർ കരിന്തളം - 3
കോടോംബേളൂർ - 1
കുമ്പള -11
കുറ്റിക്കോൽ - 8
മധൂർ - 10
മടിക്കൈ - 3
മൊഗ്രാൽപുത്തൂർ - 3
മുളിയാർ - 1
നീലേശ്വരം: 16
പടന്ന - 3
പൈവളികെ-3
പള്ളിക്കര - 16
പിലിക്കോട് - 1
പുല്ലൂർ പെരിയ - 18
പുത്തിഗെ - 13
തൃക്കരിപ്പൂർ - 3
ഉദുമ - 13
വലിയപറമ്പ്- 1
വെസ്റ്റ് എളേരി - 5
ആകെ - 200
Keywords: News, Kerala, Kasaragod, COVID19, Test, Report, Trending, 200 more covid positive cases in kasaragod







