കാസർകോട്ട് ശനിയാഴ്ച 188 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും രോഗം
Aug 29, 2020, 18:49 IST
കാസർകോട്: (www.kasargodvartha.com 29.08.2020) ജില്ലയിൽ ശനിയാഴ്ച 188 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും രോഗം. ചെമ്മനാട് പഞ്ചായത്തിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:
സമ്പര്‍ക്കം
പള്ളിക്കര പഞ്ചായത്തിലെ 60, 31, 37, 29 , 31, 21, 27 വയസുള്ള പുരുഷന്മാര്‍, 42, 50 വയസുള്ള സത്രീകള്‍
അജാനൂര്‍ പഞ്ചായത്തിലെ 17 , 2 , 6, 10, 14 വയസുള്ള കുട്ടികള്‍ , 62, 32, 19, 38, 36, 43, 68, 39 വയസുള്ള പുരുഷന്മാര്‍, 87, 41, 60, 60, 45, 31 വയസുള്ള സത്രീകള്‍
മടിക്കൈ പഞ്ചായത്തിലെ 40 കാരന്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 48, 64, 24, 42, 30, 25, 38, 24, 55 വയസുള്ള പുരുഷന്മാര്‍, 51, 55 വയസുള്ള സത്രീകള്‍, 13 കാരന്‍
മുളിയാര്‍ പഞ്ചായത്തിലെ 50, 31 വയസുള്ള സ്ത്രീകള്‍, 6, 17, 10 വയസുള്ള കുട്ടികള്‍, 50 കാരന്‍
ചെങ്കള പഞ്ചായത്തിലെ 26, 32, 66, 19 വയസുള്ള പുരുഷന്മാര്‍, 51 കാരി
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 20 കാരന്‍
ബദിയഡുക്ക പഞ്ചായത്തിലെ 27, 29, 19 വയസുള്ള പുരുഷന്മാര്‍
മധൂര്‍ പഞ്ചായത്തിലെ 40, 43, 32, 48, 27, 60 വയസുള്ള പുരുഷന്മാര്‍, ആറ്, രണ്ട്്, നാല്, എട്ട്, 12, 13, 10 വയസുള്ള കുട്ടികള്‍, 20, 31, 30, 80 വയസുള്ള സത്രീകള്‍
കുമ്പള പഞ്ചായത്തിലെ 40, 53, 20, 54, 61, 34, 45 വയസുള്ള പുരുഷന്മാര്‍, 49, 33 വയസുള്ള സത്രീകള്‍
കാസര്‍കോട് നഗരസഭയിലെ 46, 20, 40, 30, 55 വയസുള്ള പുരുഷന്മാര്‍, 22, 29, 23, 49, 45 വയസുള്ള സത്രീകള്‍
ഉദുമ പഞ്ചായത്തിലെ 22 കാരി
ചെമ്മനാട് പഞ്ചായത്തിലെ 25, 29, 64, 62, 33, 54, 56, 55, 40, 35, 35, 62, 38, 36 വയസുള്ള പുരുഷന്മാര്‍, 13, 2, 7, 10 വയസുള്ള കുട്ടികള്‍, 32, 45, 59, 26, 55, 32, 61, 52, 29, 46 വയസുള്ള സത്രീകള്‍
മംഗല്‍പാടി പഞ്ചായത്തിലെ 27, 35, 26 വയസുള്ള പുരുഷന്മാര്‍, 24, 40 വയസുള്ള സ്തരീകള്‍
പുത്തിഗെ പഞ്ചായത്തിലെ 21, 19 വയസുള്ള പുരുഷന്മാര്‍
എന്‍മകജെ പഞ്ചായത്തിലെ 52 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 17, 13 വയസുള്ള കുട്ടികള്‍, 59 കാരി, 37 കാരന്‍
മഞ്ചേശ്വരം പഞ്ചായത്തിലെ 47, 39 വയസുള്ള സത്രീകള്‍
കോടോംബേളൂര്‍ പഞ്ചായത്തിലെ 52, 40, 46, 22, 44, 34, 30, 60 വയസുള്ള പുരുഷന്മാര്‍, 85 കാരി, 7 വയസുകാരന്‍
കള്ളാര്‍ പഞ്ചായത്തിലെ 23, 42 വയസുള്ള സത്രീകള്‍, 29, 58 വയസുള്ള പുരുഷന്മാര്‍
കുറ്റിക്കോല്‍ പഞ്ചായത്തിലെ 65 കാരന്‍
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 34 കാരന്‍, 64 കാരി
ചെറുവത്തൂര്‍ പഞ്ചായത്തിലെ 40, 32 വയസുള്ള പുരുഷന്മാര്‍
വലിയപറമ്പ പഞ്ചായത്തിലെ 23, 43, 49 വയസുള്ള സത്രീകള്‍, 18, 57 വയസുള്ള പുരുഷന്മാര്‍, 5 വയസുകാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 14, 17, 5 വയസുള്ള കുട്ടികള്‍
പിലിക്കോട് പഞ്ചായത്തിലെ 25 കാരന്‍
പൈവളിഗെ പഞ്ചായത്തിലെ 29 കാരന്‍
പടന്ന പഞ്ചായത്തിലെ 17, 10, 9 , 16, 8 വയസുള്ള കുട്ടികള്‍ 38, 43, 20, 51, 40 വയസുള്ള സത്രീകള്‍ 47, 19, 33, 67 വയസുള്ള പുരുഷന്മാര്‍
ദേലംപാടി പഞ്ചായത്തിലെ 34, 65, 63 വയസുള്ള പുരുഷന്മാര്‍, 55 കാരി, രണ്ട വയസുള്ള ആണ്‍കുട്ടി
നീലേശ്വരം നഗരസഭയിലെ 68, 19 വയസുള്ള പുരുഷന്മാര്‍
കടന്നപ്പള്ളിയിലെ 31 കാരന്‍
ചപ്പാരപ്പടവിലെ 33 കാരന്‍
വിദേശം
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 42 കാരന്‍ (യു എ ഇ)
കാസര്‍കോട് നഗരസഭയിലെ 29 കാരന്‍ (യു എ ഇ)
കുമ്പള പഞ്ചായത്തിലെ 5 വയസുകാരന്‍, 42, 26 വയസുള്ള പുരുഷന്മാര്‍ (യു എ ഇ)
ഇതരസംസ്ഥാനം
കാസര്‍കോട് നഗരസഭയിലെ 39 കാരന്‍ (ഡെല്‍ഹി), 26 കാരന്‍ (മഹാരാഷ്ട്ര)
മധൂര്‍ പഞ്ചായത്തിലെ 28 കാരന്‍ (തമിഴ്‌നാട്)
ചെമ്മനാട് പഞ്ചായത്തിലെ 30 കാരന്‍ (കര്‍ണ്ണാടക)
ചെങ്കള പഞ്ചായത്തിലെ 40 കാരന്‍ (ഗോവ)
Keywords: Kasaragod, Kerala, News, COVID-19, Case, Top-Headlines, Trending, 188 Contact COVID cases at Kasaragod






