city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് വ്യാഴാഴ്ച 182 പേർ രോഗമുക്തി നേടി

കാസർകോട്: (www.kasargodvartha.com 29.10.2020) ജില്ലയിൽ വ്യാഴാഴ്ച 182 പേർ രോഗമുക്തി നേടി. നിരീക്ഷണത്തിലുള്ളത് 4741 പേര്‍. വീടുകളില്‍ 4095 പേരും സ്ഥാപനങ്ങളില്‍ 646 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4741 പേരാണ്. സെന്റിനല്‍ സര്‍വ്വേ അടക്കം വ്യാഴാഴ്ച 1230 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.ഇതുവരെ 127801 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 

180 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. 360 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി 203 പേരെ കൂടി ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുമായി 360 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കാസർകോട് വ്യാഴാഴ്ച 182 പേർ രോഗമുക്തി നേടി



വ്യാഴാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:


അജാനൂര്‍-18

ബദിയഡുക്ക-4

ബളാല്‍-3

ബേഡഡുക്ക-3

ബെള്ളൂര്‍-1

ചെമ്മനാട്-4

ചെങ്കള-15

ചെറുവത്തൂര്‍-3

കള്ളാര്‍-1

കാഞ്ഞങ്ങാട്-13

കാസര്‍കോട്-6

കയ്യൂര്‍ ചീമേനി-7

കിനാനൂര്‍ കരിന്തളം-5

കോടോംബേളൂര്‍-3

കുംബഡാജെ-1

കുമ്പള-4

മധൂര്‍-10

മടിക്കൈ-7

മംഗല്‍പാടി-2

മരുതോംകര-1

മൊഗ്രാല്‍പുത്തൂര്‍-3

നീലേശ്വരം-15

നോച്ചാട്-1

പടന്ന-2

പൈവളിഗെ-1

പള്ളിക്കര-7

പനത്തടി-1

പിലിക്കോട്-7

പുല്ലൂര്‍പെരിയ-18

പുത്തിഗെ-3

തൃക്കരിപ്പൂര്‍-5

ഉദുമ-6

വോര്‍ക്കാടി-1

വെസ്റ്റ് എളേരി-1


Keywords: Kasaragod, News, Kerala, COVID-19, Trending, Report, Test, House, 182 COVID Negatives in Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia