കാസര്‍കോട് ബുധനാഴ്ച 177 പേര്‍ക്ക് കോവിഡ് മുക്തി
കാസര്‍കോട്: (www.kasargodvartha.com 07.10.2020) ബുധനാഴ്ച 177 പേര്‍ക്ക് കോവിഡ് മുക്തി. കാസർകോട് നഗരസഭ പരിധിയിലാണ് കൂടുതൽ പേർ നെഗറ്റീവായത്(25 പേർ ). വീടുകളില്‍ 3286 പേരും സ്ഥാപനങ്ങളില്‍ 1446 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4732 പേരാണ്. പുതിയതായി 278 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1770 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 386 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 132 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 418 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 210 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ബുധനാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
കുറ്റിക്കോല്‍ -3
ബദിയടുക്ക-3
ഉദുമ- 19
മംഗല്‍പ്പാടി -7
പള്ളിക്കര-7
എന്മകജെ-1
വെസ്റ്റ് -എളേരി -4
ചെമ്മനാട്-6
ചെറുവത്തൂര്‍-3
പുല്ലൂര്‍ -പെരിയ-6
അജാനൂര്‍-21
കാഞ്ഞങ്ങാട്-13
കുമ്പള-8
പിലിക്കോട്-1
തൃക്കരിപ്പൂര്‍-1
പടന്ന-1
കാസര്‍കോട് -25
മധൂര്‍-7
പൈവളിഗെ-3
വലിയപറമ്പ-8
കാറഡുക്ക-1
പുത്തിഗെ-1
കോടോം-ബേളൂര്‍-2
ബേഡടുക്ക-6
മഞ്ചേശ്വരം-1
കള്ളാര്‍-1
ചെങ്കള-5
ദേലമ്പാടി-3
ഈസ്റ്റ് എളേരി-2
മൊഗ്രാല്‍ പുത്തൂര്‍-2
കിനാനൂര്‍-കരിന്തളം-4
നീലേശ്വരം-2
Keywords: News, Kerala, COVID-19, Test, Report, House, Trending, Kasaragod, 177 COVID Negatives in Kasaragod