city-gold-ad-for-blogger

കാസർകോട്ട് 174 പേര്‍ക്ക് കോവിഡ് നെഗറ്റീവ്; കാസർകോട് നഗരസഭയിൽ 36 പേർക്ക് രോഗ മുക്തി

കാസർകോട്: (www.kasargodvartha.com 17.08.2020) ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 174 പേര്‍ രോഗ മുക്തി നേടി. കാസർകോട് നഗരസഭയിൽ നിന്ന് മാത്രം 36 പേർക്ക് രോഗ മുക്തി.

കാസർകോട്ട് 174 പേര്‍ക്ക് കോവിഡ് നെഗറ്റീവ്; കാസർകോട് നഗരസഭയിൽ 36 പേർക്ക് രോഗ മുക്തി


കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

ചെമ്മനാട് - 1

അജാനൂര്‍ - 12

ഉദുമ - 21

പളളിക്കര - 20

കയ്യൂര്‍ ചീമേനി - 1

കിനാരൂര്‍ കരിന്തളം - 2

നീലേശ്വരം - 9

തൃക്കരിപ്പൂര്‍ - 11

ബേഡഡുക്ക - 1

മീഞ്ച - 7

കുമ്പള - 5

മംഗല്‍പാടി - 10

കാസര്‍കോട് - 36

മൊഗ്രാല്‍ പുത്തൂര്‍ - 1

വെസ്റ്റ് എളേരി - 1

മധൂര്‍ - 2

വോര്‍ക്കാടി - 3

പടന്ന - 8

കാഞ്ഞങ്ങാട് - 5

ചെങ്കള - 8

ചെറുവത്തൂര്‍ - 2

മടിക്കൈ - 2

പിലിക്കോട് -2

ബളാല്‍ - 1

പയ്യന്നൂര്‍ - 1

കോടോം ബെളൂര്‍ - 1

കാങ്കോല്‍ - 1


Keywords: Kasaragod, Kerala, News, COVID-19, Trending, Top-Headlines, 174 COVID negative cases in Kasargod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia