കാസര്‍കോട് ശനിയാഴ്ച 162 പേർക്ക് കോവിഡ് മുക്തി
കാസര്‍കോട്: (www.kasargodvartha.com 31.10.2020) ജില്ലയില്‍ ശനിയാഴ്ച 162 പേർക്ക് കോവിഡ് മുക്തി. നിരീക്ഷണത്തിലുള്ളത് 4552 പേര്‍. വീടുകളില്‍ 3962 പേരും സ്ഥാപനങ്ങളില്‍ 590 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4552 പേരാണ്. പുതിയതായി 449 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1129 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു.
208 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 590 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 133 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 148 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
മഞ്ചേശ്വരം-3
അജാനൂര്‍-10
ബദിയഡുക്ക-6
ബളാല്‍-1
ചെമ്മാട്-3
ചെങ്കള-5
ചെറുവത്തൂര്‍-1
ദേലംപാടി-1
ഈസ്റ്റ് എളേരി-7
എന്‍മകജെ-6
ഇരമല-1
കള്ളാര്‍-6
കാഞ്ഞങ്ങാട്-19
കാറഡുക്ക-3
കാസര്‍കോട്-13
കിനാനൂര്‍ കരിന്തളം-1
കോടോംബേളൂര്‍-1
കുമ്പള-5
കുറ്റിക്കോല്‍-2
മധൂര്‍-5
മംഗല്‍പാടി-3
മുളിയാര്‍-3
നീലേശ്വരം-17
പടന്ന-2
പള്ളിക്കര-11
പിലിക്കോട്-6
പുല്ലൂര്‍പെരിയ-9
പുത്തിഗെ-1
തൃക്കരിപ്പൂര്‍-3
ഉദുമ-4
വലിയപറമ്പ-1
വെസ്റ്റ് എളേരി-3
Keywords: News, Kerala, Kasaragod, COVID-19, Test, Report, Trending, 162 COVID Negatives in Kasaragod