city-gold-ad-for-blogger

കാസർകോട്ട് ബുധനാഴ്ച 158 പേർക്ക് കോവിഡ് നെഗറ്റീവ്

കാസർകോട്: (www.kasargodvartha.com 02.09.2020) ജില്ലയിൽ ബുധനാഴ്ച 158 പേർക്ക് കോവിഡ് നെഗറ്റീവായി. കാസർകോട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ നെഗറ്റീവ് റിപ്പോർട്ട് ചെയ്തത് (26). വീടുകളില്‍ 5392 പേരും സ്ഥാപനങ്ങളില്‍ 996 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6388 പേരാണ്. പുതിയതായി 324 പേരെ കൂടി നിരീക്ഷണത്തിലാക്കി. 

കാസർകോട്ട് ബുധനാഴ്ച 158 പേർക്ക് കോവിഡ് നെഗറ്റീവ്

സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1171 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 403 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 322 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 24 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 109 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

മംഗല്‍പാടി - എട്ട്

ബളാല്‍ -ഒന്ന്

കാഞ്ഞങ്ങാട് -എട്ട്

ഉദുമ - 11

പളളിക്കര - ഏഴ്

ബേഡഡുക്ക-മൂന്ന്

ചെമ്മനാട് - 18

മൊഗ്രാല്‍ പുത്തൂര്‍- രണ്ട്

വോര്‍ക്കാടി - ഒന്ന്

ചെങ്കള -അഞ്ച്

മധൂര്‍ -ആറ്

കയ്യൂര്‍ ചീമേനി - ഒന്ന്

കാറഡുക്ക -ഒന്ന്

മടിക്കൈ -രണ്ട്

മഞ്ചേശ്വരം - ഒന്ന്

കാസര്‍കോട് - 26

പൂല്ലൂര്‍ പെരിയ-അഞ്ച്

കോടോം ബേളൂര്‍- രണ്ട്

ബദിയഡുക്ക -മൂന്ന്

വലിയപറമ്പ - ഏഴ്

തൃക്കരിപ്പൂര്‍ - മൂന്ന്

കുമ്പള - ആറ്

അജാനൂര്‍ - 11

ദേലംപാടി -ഒന്ന്

നീലേശ്വരം - എട്ട്

എന്‍മകജെ -ഒന്ന്

ചെറുവത്തൂര്‍ - നാല്

പടന്ന- ഒന്ന്

ബെളളൂര്‍ - രണ്ട്




മറ്റ് ജില്ലകള്‍




പരിയാരം - ഒന്ന്

വെങ്ങന്നൂര്‍ - ഒന്ന്

വെല്ലൂര്‍ -ഒന്ന്


Keywords: News, Kerala, COVID19, Kasaragod, Trending, Test, Report, 158 COVID negative cases at Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia